Post Category
കായികാധ്യാപക നിയമനം
ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ താത്ക്കാലിക കായികാധ്യാപക നിയമനം നടത്തുന്നു. ബിപിഎഡ്/എംപിഎഡ്/ തത്തുല്യതയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, അനുബന്ധ രേഖകൾ എന്നിവ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 202593.
date
- Log in to post comments