Skip to main content

വിദ്യാർഥികളുടെ ചിത്രപ്രദർശനം: സ്പീക്കർ എ എൻ ഷംസീർ ഇന്ന്(28) ഉദ്ഘാടനം നിർവഹിക്കും

ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ആലപ്പി ആർട്ട് അക്കാദമി സംഘടിപ്പിക്കുന്ന വിദ്യാർഥികളുടെ ചിത്രപ്രദർശനത്തിൻ്റെ ഉദ്ഘാടനം ഇന്ന്(ജൂൺ 28ന്) വൈകിട്ട് 3.30ന് ആലപ്പുഴ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. ജനപ്രതിനിധികൾ, കലാസാംസ്കാരിക പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും. ജൂലൈ ഏഴ് വരെയാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.

date