Skip to main content

അപേക്ഷ ക്ഷണിച്ചു

2025-26 വര്‍ഷത്തെ സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ട്രോളര്‍ ബോട്ട് ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്‌സിഡിയോട് കൂടിയാണ് വിതരണം ചെയ്യുന്നത്. അപേക്ഷകള്‍ ജൂലൈ അഞ്ചിനകം അടുത്തുള്ള മത്സ്യഭവനുകളില്‍ നല്‍കണം. ഫോണ്‍- 0497 2731081

date