Post Category
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഗ്രൂപ്പുകൾക്ക് സംരംഭങ്ങൾക്കായി ധനസഹായം
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഗ്രൂപ്പുകൾ മുഖേന പുതിയതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ധനസഹായം നൽകും.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
സംരംഭങ്ങളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് അടങ്ങിയ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം. ഫോൺ:0477 2253870 .
date
- Log in to post comments