Skip to main content

അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഐക്കാട് കൊടുമണ്‍, പന്തളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  ഐടിഐയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപ്രന്റീസ് ക്ലാര്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ബിരുദം, ഡിസിഎ/സിഒപിഎ,  മലയാളം കമ്പ്യൂട്ടിങ്ങില്‍ അറിവുള്ള പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം . ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായപരിധി 21-35. സ്റ്റെപന്റ് നിരക്ക് 10,000 രൂപ.  ജൂലൈ അഞ്ചിന് മുമ്പായി അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712. 
 

date