Skip to main content

അഭിമുഖം ജൂണ്‍ 30ന്

ആറന്മുള കേപ്പ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഭിമുഖം ജൂണ്‍ 30ന് രാവിലെ 10 ന് കോളജില്‍ നടക്കും. വിദ്യാഭ്യാസ  യോഗ്യത: എം ടെക്. ഫോണ്‍: 9846399026, 9656112009.

date