Skip to main content

അഭിമുഖം ജൂലൈ രണ്ടിന്

അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള പരീക്ഷ  / അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 10.30 ന് കോളജില്‍ നടക്കും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് അതത് വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത.
ട്രേഡ്സ്മാന്‍- മെഷീനിസ്റ്റ് ആന്‍ഡ് പ്ലംബര്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്) - യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ./ തത്തുല്യം
ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട  ട്രേഡില്‍ ഐ.ടി.ഐ/ തത്തുല്യ യോഗ്യത ഉണ്ടാകണം.
വെബ്സൈറ്റ്: www.cea.ac.in ഫോണ്‍: 8547005100

date