Skip to main content

ഭക്ഷ്യോത്പന്ന നിര്‍മാണ പരിശീലനം

 

 

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജിയില്‍ഭക്ഷ്യോത്പന്ന നിര്‍മാണ പരിശീലനം ജൂലൈ എട്ട്ഒമ്പത്പത്ത് തിയതികളില്‍ നടക്കും. ഏകദേശം 12 മൂല്യവര്‍ദ്ധിത ഭക്ഷ്യോത്പന്നങ്ങളുടെ നിര്‍മാണത്തിനാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂണ്‍ 30 ന് മുമ്പ് ഫോണിലൂടെ രജിസ്റ്റര്‍ ചെയ്യണം. 2999 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫോണ്‍: 7034532757, 7034906542.

date