Post Category
എം.ബി.എ സീറ്റ് ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2025- 27 എം.ബി.എ ബാച്ചിലേക്ക് എസ്.സി, എസ്.ടി,ഒ.ഇ.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു.അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 30 തിങ്കളാഴ്ച രാവിലെ 10ന് അസ്സല് രേഖകള്‍ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547618290
date
- Log in to post comments