Post Category
വാഹനം ആവശ്യമുണ്ട്
തൃശ്ശൂര്‍ വനിതാ ശിശു വികസന ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്നതിനായി ടാക്സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള 1000 സി.സിയില്‍ കുറയാത്ത എഞ്ചിന്‍ കപ്പാസിറ്റിയുള്ള വാഹനം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 11 ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി തൃശ്ശൂര്‍, അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0487 2361500.
date
- Log in to post comments