Skip to main content

ഡിഗ്രി സീറ്റ് ഒഴിവ്

മലപ്പുറം ഗവ. വനിതാ കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ്, ബി.എ.ഇസ്ലാമിക് ഹിസ്റ്ററി, ബി എസ് സി ബോട്ടണി, ബി എസ് സി കെമിസ്ട്രി വിഷയങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥിനികള്‍ 2025 ജൂലൈ ഏഴിനുള്ളില്‍ കോളേജ് ഓഫീസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2972200

date