Skip to main content

നാറാണത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും

നടാല്‍, കിഴുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന നാറാണത്ത് പാലം ജൂലൈ ഒന്നിന് വൈകിട്ട് 5.30 ന്  പൊതുമരാമത്ത്,വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്  നാടിന് സമര്‍പ്പിക്കും. നാറാണത്ത് പാലം പരിസരത്ത് നടക്കുന്ന ചടങ്ങിൽ  രജിസ്‌ട്രേഷന്‍,മ്യൂസിയം,പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. എം.പിമാരായ ഡോ. വി ശിവദാസന്‍, കെ സുധാകരന്‍, പി സന്തോഷ് കുമാര്‍, കണ്ണൂർ മേയര്‍ മുസ്ലിഹ് മഠത്തില്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

date