Skip to main content

അസി.പ്രൊഫസർ നിയമനം

പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ എന്‍ജിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ജൂണ്‍ 30ന് രാവിലെ 10 മണിക്ക് കോളേജില്‍ വാക്-ഇന്‍-ഇന്‍ര്‍വ്യൂ നടത്തുന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വകുപ്പിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 9495230874

date