Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തിരുവനന്തപുരം സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ ആവശ്യത്തിലേക്ക് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഇംഗ്ലീഷ്/മലയാളം/തമിഴ്/സംസ്‌കൃതം ഭാഷകളിലുള്ള പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. മുദ്ര വച്ച ക്വട്ടേഷനുകൾ ജൂലൈ 15 ന് വൈകുന്നേരം 3 ന് മുമ്പായി സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, വികാസ് ഭവൻ പി.ഒ, പാളയം, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്സ് 2993/2025

date