Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂലൈ രണ്ടിന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ്ങ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂലൈ രണ്ടിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെ കാസര്‍കോട് ഗവണ്‍മെന്റ ്‌പോളി ടെക്‌നിക്ക് പെരിയയില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് samraksha.ceikerala.gov.in ല്‍ നിന്ന് ഡൗണ്‍ ലോഡ് ചേയ്ത് പ്രിന്റെടുത്ത് പരീക്ഷയ്ക്ക് എത്തണം. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ നിര്‍ബന്ധമായും പരീക്ഷാ സമയത്ത് ഹാജരാക്കണ്ടണം.

 ഫോണ്‍ - 04994 256930.

date