Skip to main content

ഹെലന്‍ കെല്ലര്‍ അനുസ്മരണം നടത്തി

വിദ്യാനഗര്‍ സര്‍ക്കാര്‍ അദ്ധവിദ്യാലയത്തില്‍ ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു. എം. രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. ഓമന ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം. ഉമേഷന്‍, പി.എം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് കുട്ടികള്‍ക്ക് വീഡിയോ പ്രദര്‍ശനം നടത്തി. എ.എസ ഷംഷാദ് സ്വാഗതവും കെ. ഉഷ നന്ദിയും പറഞ്ഞു.
 

date