Skip to main content

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ 3.0 മുഖേന ജുലൈ 25വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ - പരപ്പ ട്രൈബല്‍ഡവലപ്പ്മെന്റ് ഓഫീസ് - 0467 2960111. തിരുവനന്തപുരം പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഓഫീസ് - 0471 2304594.
 

date