Skip to main content

ലേലം

തിരൂരങ്ങാടി താലൂക്കില്‍ പരപ്പനങ്ങാടി വില്ലേജില്‍ ബ്ലോക്ക് 24-ല്‍ റീസര്‍വേ 570/6 ല്‍ ഉള്‍പ്പെട്ട 0.0040 ഹെക്ടര്‍ ഭൂമി ജൂലൈ 28 ന് രാവിലെ 11ന് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യും. കുടിശ്ശികയായ 40,525 രൂപയും  പലിശയും ഈടാക്കുന്നതിന്റെ ഭാഗമായാണ് ലേല നടപടിയെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

date