Post Category
മത്സ്യ ബോര്‍ഡിന്റെ പരാതി പരിഹാര അദാലത്ത് ജൂലൈ നാലിന്
മത്സ്യ ബോര്‍ഡ് നടപ്പാക്കുന്ന തനത് പദ്ധതികളില്‍ അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്തവര്‍ക്കും നിരസിക്കപ്പെട്ടവര്ക്കുമായി പരാതി പരിഹാര അദാലത്ത് നടത്തുന്നു. ജൂലൈ നാലിന് രാവിലെ 10.30ന് തിരൂര്‍ ഉണ്ണിയാല്‍ ഫിഷറീസ് ട്രെയിനിങ് സെന്ററില്‍ വച്ചാണ് അദാലത്ത് നടക്കുക. കോഴിക്കോട് ജില്ലയിലെ അദാലത്ത് ജൂലൈ അഞ്ചിന് രാവിലെ 10.30ന് ഫിഷറീസ് ട്രെയിനിങ് സെന്ററില്‍ നടക്കും.
date
- Log in to post comments