Skip to main content

എം.സി കേസുകള്‍ മാറ്റി

തലശ്ശേരി എസ്.ഡി.എം കോടതിയില്‍ ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് നിശ്ചയിച്ച എം.സി കേസുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയിലേക്ക് മാറ്റിവെച്ചു.

date