Skip to main content

ലംപ്സം ഗ്രാന്റിന് അപേക്ഷിക്കാം

2025-26 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ പത്താംക്ലാസ്സ് വരെ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനായി സ്‌കൂള്‍ മേധാവികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 25നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date