ഐ എച്ച് ആര്‍ ഡി അഭിമുഖം
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍), ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍) തസ്തികകളില്‍ ഒഴിവ്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ടെസ്റ്റ് / അഭിമുഖത്തിനായി ജൂലൈ മൂന്നിന് രാവിലെ 10.30-ന് കോളജ് ഓഫീസില്‍ ഹാജരാകണം.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍
യോഗ്യത : പിജിഡിസിഎ (ഫസ്റ്റ് ക്ലാസ് ) അല്ലെങ്കില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഫസ്റ്റ് ക്ലാസ്)
ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍)
യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ടെക്‌നോളജിയിലോ ഫസ്റ്റ്ക്ലാസ്.
ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍)
യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി ഡിഗ്രി കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ടെക്‌നോളജിയിലോ ഫസ്റ്റ്ക്ലാസ്.
വെബ് സൈറ്റ് : www.cea.ac.in . ഫോണ്‍: 8547005100, 04734 231995.
- Log in to post comments