Skip to main content

കായിക അധ്യാപക ഒഴിവ്

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 വര്‍ഷത്തില്‍ കായിക വിദ്യാഭ്യാസ വിഷയത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയിതിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വെബ്‌സൈറ്റില്‍ നിന്നും (www.thrithalagovt.college.edu.in) ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ഇ-മെയില്‍ വിലാസത്തിലോ (mail id govt college thrithala@gmail.com) നേരിട്ടോ ജൂലൈ അഞ്ചിന് മുന്‍പായി ഓഫീസില്‍ ലഭിക്കണം.
ഫോണ്‍: 0466 2270353

date