Post Category
അധ്യാപക നിയമനം
ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹിന്ദി (ജൂനിയര്‍) വിഷയത്തില്‍ താല്‍ക്കാലികാധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ 3 ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
date
- Log in to post comments