Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പില്‍ നെടുംകണ്ടം ശിശുവികസന പദ്ധതി ആഫീസിന്റെ പരിധിയിലുള്ള നെടുംകണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ ജൂലൈ 15 മുതല്‍ 2026 മാര്‍ച്ച് 31 വരെ കോഴിമുട്ടയും പാലും വിതരണം ചെയ്യാന്‍ താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മുദ്ര വച്ച കവറില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. പാലിനും മുട്ടയ്ക്കും പ്രത്യേകം ടെന്‍ഡറുകള്‍ അതാത് പഞ്ചായത്ത് അടിസ്ഥാനത്തില്‍ സമര്‍പ്പിക്കണം. ടെന്‍ഡറുകള്‍ ജൂലൈ 14 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും. തുടര്‍ന്ന് രണ്ടുമണിക്ക് തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400916175, 9287592328
date
- Log in to post comments