Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ വെക്ടര്‍ ബോണ്‍ ഡീസീസ് കണ്‍ട്രോള്‍ ഓഫീസിലേക്ക് മലേറിയ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് അംഗീക്യത എജന്‍സികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ അപേക്ഷകള്‍ ജൂലൈ 3 ന് പകല്‍ രണ്ട് മണി വരെ സീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. അപേക്ഷകള്‍ ജില്ലാ വെക്ടര്‍ ബോണ്‍ ഡീസീസ് കണ്‍ട്രോള്‍ ഓഫീസര്‍, നാഷണല്‍ ഹെല്‍ത് മിഷന്‍, പൈനാവ് പി.ഒ കുയിലിമല - 685603 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments