Skip to main content

പരസ്യലേലം

 

 

ആര്‍.ആര്‍. ഡിസ്ട്രസ്സ് വാറണ്ട് കുടിശ്ശിക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ പുറപ്പുഴ വില്ലേജിലെ ഒരു വ്യക്തിയില്‍ നിന്ന് തുക വസൂലാക്കുന്നതിനായി വസ്തു ലേലം ചെയ്യും. വ്യക്തിയുടെ പേരിലുള്ള 02.02 ഏക്കര്‍ വസ്തു ജൂലൈ മൂന്നിന് രാവിലെ 11 ന് പുറപ്പുഴ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ താലൂക്ക് ഓഫീസുമായി ബന്ധപ്പെടാം.

 

date