Post Category
അങ്കണവാടികളില്‍ പാല്‍, മുട്ട വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
ചമ്പക്കുളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, എടത്വ, തകഴി എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍/മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന
തീയതി ജൂലൈ 18. വിശദവിവരങ്ങള്‍ക്ക് മങ്കൊമ്പ് മിനി സിവില്‍ സ്റ്റേഷനില്‍
പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. 9388517763.
(പിആർ/എഎൽപി/1906)
date
- Log in to post comments