Skip to main content

പ്ലസ് വൺ സയൻസ് സ്പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡിയുടെ വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ (ബയോമാത്ത്സ്, ഇലക്ട്രോണിക്സ് എന്നീ ഗ്രൂപ്പുകളിൽ) ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8547005022, 9496217535

date