Post Category
എഴുത്ത് പരീക്ഷ 28ന്
പാലക്കാട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാറടിസ്ഥാനത്തില്‍ ഡാറ്റാ മാനേജര്‍(ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്) സ്റ്റാഫ് നഴസ് എന്നീ തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷ 28ന്. പരീക്ഷ രാവിലെ 9.30ക്ക് പാലക്കാട് നൂറണി ബി.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കും. അന്നേ ദിവസം രാവിലെ 10.30ക്ക് എന്‍.എച്ച്.എം ഓഫീസില്‍ കൂടിക്കാഴ്ച്ചയും നടക്കുമെന്ന് എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 04912504695, 8943374000
date
- Log in to post comments