Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഒലവക്കോട് ജൈനിമേട് പ്രവര്‍ത്തിക്കുന്ന കേരള പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ സബ് ഡിവിഷന്‍ ആന്‍ഡ് ജില്ലാ ലബോറട്ടറിയുടെ ആവശ്യത്തിന് ബൊലേറോ / തത്തുല്യ വാഹനം (എ.സി) വാടകക്ക് ലഭിക്കുന്നതിന് അംഗീകൃത ടാക്‌സി ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഫീസില്‍ ജൂണ്‍ മൂന്നിന് ഉച്ചക്ക് രണ്ട് മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0491 2502560
date
- Log in to post comments