Post Category
അധ്യാപക നിയമനം
മലമ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ഇംഗ്ലീഷ്, കെമിസ്ട്രി, സുവോളജി, വിഷയങ്ങളില്‍ അധ്യാപക നിയമനം (എച്ച്.എസ്.എസ്.ടി ജൂനിയര്‍) നടത്തുന്നു. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ മെയ് 26ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ച്ചക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments