Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു

 

 നവകേരളത്തിന് ജനകീയാസൂത്രണം 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. മെയ് 21ന് രാവിലെ 11 ന് എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വെച്ച് നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും.

 

 

date