Skip to main content

താത്കാലിക നിയമനം

 

ആനക്കൽ ഗവൺമെന്റ് ട്രൈബൽ വെൽഫയർ സ്കൂളില്‍ ദിവസവേതനടിസ്ഥാനത്തിൽ എഫ് ടി എം തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ മെയ്‌ 23 ന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഓഫീസിൽ നേരിട്ടെത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ : 9895233140

date