Post Category
അപേക്ഷ ക്ഷണിച്ചു
ഗവ.വിക്ടോറിയ കോളേജിലെ ഹിസ്റ്ററി ഗവേഷണ വിഭാഗം നല്‍കുന്ന പി എച്ച് ഡി പ്രോഗ്രാമിലേക്ക് അപേക്ഷിച്ചവര്‍ മെയ് 29 ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഫോണ്‍: 8281716773.
date
- Log in to post comments