Post Category
ലേലം ചെയ്യും
വല്ലപ്പുഴ വില്ലേജ് ചെറുകോട് ദേശം ബ്ലോക്ക് 35 റീസര്‍വേ 195/1 ല്‍ 03840 ഹെക്ടര്‍ സ്ഥലവും, കുഴിക്കൂര്‍ ചമയങ്ങളും ജൂണ്‍ 19 ന് രാവിലെ 11.30 ന് ലേലം ചെയ്യുമെന്ന് പട്ടാമ്പി തഹസില്‍ദാര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2214300.
date
- Log in to post comments