Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫീസിലെ 2010 മോഡല്‍ മഹിന്ദ്ര ബൊലേറോ വാങ്ങുന്നതിനും തിരിച്ച് വാടകയ്ക്ക് നല്‍കുന്നതിനും താല്പര്യമുള്ളവരില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 31 ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ജൂണ്‍ രണ്ട് രാവിലെ 11 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ ബന്ധപ്പെടുക.
date
- Log in to post comments