Skip to main content

ലേലം ചെയ്യും

ജില്ലയില്‍ കുന്നത്തൂര്‍മേട് പൊലീസ് ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിലെ ബി ബ്ലോക്കില്‍പ്പെട്ട 121, 121(1), 121(2), 121(3), 121(4), 121(5) എന്നീ ക്വാര്‍ട്ടേഴ്‌സുകള്‍ മെയ് 26 രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നു. പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് ലേലം നടക്കുക. താല്‍പര്യമുള്ളവര്‍ നിരതദ്രവ്യമായ 10,000 രൂപ കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700

date