Skip to main content

അപേക്ഷ ക്ഷണിച്ചു

മരുതറോഡ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കില്‍ഡെവലപ്‌മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍, ജി.എസ്.ടി അസിസ്റ്റന്റ് എന്നീ കോഴ്‌സുകളിലേക്കാണ് സൗജന്യ പ്രവേശനം. അപേക്ഷ മെയ് 24 വരെ സ്‌കൂള്‍ ഓഫീസില്‍ നല്‍കാം. 15നും 23നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7592876152.

date