Post Category
പൂര്‍ണ്ണഗതാഗത നിയന്ത്രണം
മുട്ടികുളങ്ങര- കല്ലമ്പറമ്പ്- ധോണി റോഡില്‍ (കി.മീ 2/585 വരെ) ടാറിങ് നടത്തുന്നതിനാല്‍ ഇന്ന് (മെയ് 21) മുതല്‍ മെയ് 24 വരെ പൂര്‍ണ്ണ ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ധോണിക്ക് പോകുന്ന വാഹനങ്ങള്‍ താണാവ് വഴി തിരിഞ്ഞുപോകണമെന്ന് പാലക്കാട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594971167.
date
- Log in to post comments