Post Category
സൂപ്പര്‍വൈസര്‍ നിയമനം
കുടുബശ്രി ജില്ലാ മിഷന്റെ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍മാരെ നിയമിക്കുന്നു. പ്ലസ്ടുവും പൗള്‍ട്രി മേഖലയിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 30 വയസ്സാണ് പ്രായപരിധി. താല്പര്യമുള്ളവര് അപേക്ഷ, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, പ്രവൃത്തി പരിചയ സാക്ഷ്യപത്രം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ കുടുംബശ്രീ ജില്ലാമിഷന് ഓഫീസ് സിവില്‍ സ്റ്റേഷന്, പാലക്കാട് 678001 എന്ന മേല്‍വിലാസത്തില്‍ മെയ് 26ന് മുന്‍പ് ലഭ്യമാക്കണമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ഫോണ്‍ : 0491 2505627, 9400596844
date
- Log in to post comments