Post Category
ട്രെയിനി നിയമനം
ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി താല്ക്കാലികാടിസ്ഥാനത്തില് ട്രെയിനികളെ നിയമിക്കുന്നു. മൂന്നുവര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ /കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചീനീയറിങ് ആണ് യോഗ്യത. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്/ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര് ആന്‍ഡ് ഇബ്ലിമെന്റേഷന് എന്നിവയിലെ പ്രവര്‍ത്തിപരിചയം അഭികാമ്യം. താല്പര്യമുള്ളവര് ജൂണ്‍ 5ന് വൈകീട്ട് അഞ്ചിന് മുന്‍പായി ബയോഡാറ്റ, വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ ehealthpalakkad@gmail.com എന്ന മെയിലില്‍ അപേക്ഷിക്കണം. അഭിമുഖം ജൂണ്‍ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
ഫോണ്‍: 9495981772
date
- Log in to post comments