Skip to main content

ജനകീയ മത്സ്യകൃഷി പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

 

 

ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 31 വൈകീട്ട് നാല് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പഞ്ചായത്തുകളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ബന്ധപ്പെടുക. ഫോണ്‍: 0491 2815245(മലമ്പുഴ), 8089701489(മണ്ണാര്‍ക്കാട്), 8590887012(ചുള്ളിയാര്‍)

 

date