Skip to main content

പി.എസ്.എസി അഭിമുഖം

 

 

വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ 707/ 2023  തസ്തികയുടെ ഒന്നാംഘട്ട അഭിമുഖം മെയ് 28 ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in  ല്‍ ലഭിക്കും.

date