Skip to main content

കമ്മ്യൂണല്‍ ഹാര്‍മണി യോഗം 27ന്

 

ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മതസാമുദായിക സൗഹാര്‍ദം ഉറപ്പാക്കുന്നതിനുമായി നടത്തുന്ന കമ്മ്യൂണല്‍ ഹാര്‍മണി യോഗം മെയ് 27ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണിക്ക് നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനാ നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

date