Post Category
ലേലം ചെയ്യും
അഞ്ചുമൂര്‍ത്തി മംഗലം ഗവ. ഐ ടി ഐ യിലെ കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മഴമരം (രണ്ട്), കഴനി (മുള്ളുവേങ്ങ- രണ്ട്), ആവല്‍മരം, തേക്ക് എന്നിവ ജൂണ്‍ ആറിന് പുന: ലേലം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നിരതദ്രവ്യം അയ്യായിരം രൂപ. ഫോണ്‍: 04922 258545, 9895008926.
date
- Log in to post comments