Post Category
ഡിഗ്രി അഡ്മിഷന്‍
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലേക്ക്് 2025 അധ്യയന വര്‍ഷത്തെ നാല് വര്‍ഷ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്‌സ്, ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് കോഴ്‌സുകളെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922285577, 8547005061, http://caskuzhalmannam.ihrd.ac.in/.
date
- Log in to post comments