Post Category
മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
ചെമ്പലോട് ചന്ദ്രനഗര്‍ എന്ന സ്ഥലത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട അബ്ദുള്‍ മുത്തലീഫ്(70) എന്നയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പാലക്കാട് കസബ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2566148, 9497987148.
date
- Log in to post comments