Skip to main content

ഫോട്ടോ: കാണാതായ അബദുള്‍ മുത്തലീഫ്

 

വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് എന്നീ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു. ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സൗജന്യമാണ്.  വിശദ വിവരങ്ങള്‍ www.fcikerala.org ല്‍ ലഭിക്കും. ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922 256677, 9142190406, 9605724950.

 

 

date