Post Category
താല്‍ക്കാലിക നിയമനം
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യായന വര്‍ഷത്തേക്ക് കോളേജ് സൈക്കോളജിസ്റ്റ് ഓണ്‍ കോണ്‍ട്രാക്ട് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം എ/ എം എസ് സി സൈക്കോളജി അപ്ലൈഡ് സൈക്കോളജി / ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സിലിങ് സൈക്കോളജി ല്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജീവനി , ക്ലിനിക്കല്‍/ കൗണ്‍സിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യതയായി കണക്കാക്കും. താല്‍പര്യമുള്ളവര്‍ മെയ് 27 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലുടെ ഓഫീസില്‍ എത്തണം. ഫോണ്‍: 04924 254142.
date
- Log in to post comments